TMS ട്രെസ്റ്റ് സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി TMS ക്ലീനിംങ്ങ് ഉൽപ്പന്നങ്ങൾ ട്രെസ്റ്റ് ചെയർമാൻ ശ്രീ റിലേഷ് ബാബു വിപണി യിലിറക്കി.
TMS ട്രസ്റ്റ് രക്ഷാധികാരി ശ്രീ ലങ്കയിൽ രാധാകൃഷ്ണന് ശ്രീമതി മോളി TMS ഉൽപ്പന്നം കൈമാറുുന്നു. TMS ട്രസ്റ്റിന് കീഴിൽ തിയ്യ സമുദായാംഗങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനായി കണ്ടെത്തിയ സ്വയം...