ഇന്ത്യൻ സ്‌കൂൾ പ്രവേശനം , ഫെബ്രുവരി ഒന്ന് മുതൽ അപേക്ഷിക്കാം
ഇന്ത്യൻ സ്‌കൂൾ പ്രവേശനം , ഫെബ്രുവരി ഒന്ന് മുതൽ അപേക്ഷിക്കാം മസ്കത്തിലെ ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അടുത്ത അധ്യായനവർഷ ത്തെ പ്രവേശത്തിനുള്ള ഓൺ ലൈൻ രജിസ്ട്രേ ഷൻ ഫെബ്രുവരി...
Breaking News
ഇന്ത്യൻ സ്‌കൂൾ പ്രവേശനം , ഫെബ്രുവരി ഒന്ന് മുതൽ അപേക്ഷിക്കാം മസ്കത്തിലെ ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അടുത്ത അധ്യായനവർഷ ത്തെ പ്രവേശത്തിനുള്ള ഓൺ ലൈൻ രജിസ്ട്രേ ഷൻ ഫെബ്രുവരി...
കോഴിക്കോട്: ജനുവരി 26 ന് കേരള കർഷകസംഘത്തിൻറെ ആഭിമുഖ്യത്തിൽ കുറ്റിയാടി ജലസേചന പദ്ധതിയുടെ ഭാഗമായ കനാലുകൾ ശുചീകരിക്കുന്ന പ്രവർത്തനങ്ങളിൽ ജില്ലയിലെ പ്രവാസികളും പങ്കാളികളാവുമെന്നു ഭാരവാഹികൾ അറിയിച്ചു.. കൃഷിക്കും...
മകരജ്യോതി പുരസ്ക്കാരം അയ്മനം സാജന് ലഭിച്ചു.എരുമേലി അയ്യപ്പ ജ്യോതി ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രഥമ മകരജ്യോതി പുരസ്സ്ക്കാരം അയ്മനം സാജന് ലഭിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ...
*ഇന്ത്യൻ സോഷ്യൽ ക്ലബ്ബു ഇന്ത്യൻ എമ്പസിയുമായി സഹകരിച്ചു നടത്തിയ പുസ്തകോത്സവം സമാപിച്ചു. ഡിജിറ്റൽ യുഗത്തിലും പുസ്തകങ്ങളെ ഇഷ്ടപ്പെ ടുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടിലെന്നായി രുന്നു കഴിഞ്ഞ ദിവസങ്ങളിലെ...
ആഘോഷ തിരയിളക്കിയ വിസ്മയ രാവ് മസ്ക്കത്ത്: വിരൽ തുമ്പുകളെ മാസ്മരികമായി ചലിപ്പിച്ച് ലോകത്തോളം പറന്നുയർന്ന മലയാള ത്തിന്‍റെ വയലിനിസ്റ്റ് മനോജ്ജോർജ് തിരിതെളി യിച്ച വിസ്മയ രാവ് മസ്കത്തിലെ...
കർണാടക സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡയറി ബ്രാൻഡായ നന്ദിനി കേരളത്തിൽ ഫ്രാഞ്ചൈസികൾ ക്ഷണിക്കുന്നു.ദക്ഷിണേന്ത്യയി ലെ ഏറ്റവും വലിയ ഡയറി ബ്രാൻഡും, പ്രതിദിനം ക്ഷീര കർഷകരിൽ നിന്നും 95 ലക്ഷം...
ഒമാനിലെ ആതുര സേവനരംഗത്തെ പ്രമുഖരായ ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ഇരുപതാം വാർഷികാഘോങ്ങളുടെ സമാപന സമ്മേളനം സംഘടിപ്പിക്കുന്നു ..ബദർ അൽ സമാ ഗ്രൂപ്പ് ഓഫ്...
ജീവിതഗന്ധിയായ ഒരു സിനിമ….. ഒരു ഫീമെയിൽ സെന്റ്രിക് ആയിട്ടുള്ള സബ്ജക്ടാണ്….സിനിമ പറയുന്നത്… അഭിരാമി എന്ന കഥാപാത്രത്തിന്റെ പേഴ്‌സ്പെക്ടീവിലാണ് കഥ പറയുന്നതെങ്കിലും ഒരു പുരുഷന്റെ ഭാഗത്തുനിന്നും ചിത്രം കാണാൻ...
പ്രകാശനം നടന്നു. യു.എ ബീരാൻ, സർഗ്ഗാത്മകതയുടെ രാഷ്ട്രീയം പ്രകാശനം ചെയ്തു.ഷാർജ . കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച അന്തരിച്ച യു.എ.ബീരാൻ സാഹിബിന്റെ ജീവിതത്തെ ആസ്പദമാക്കി...
പി.എംജാബീർ നിറഞ്ഞ മനസ്സോടെ യാത്ര തിരിക്കുന്നു. മസ്കത്ത്: സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ ക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വിലയി ടുകയും ജീവിത മാർഗ്ഗമാക്കുകയും ചെയ്യുന്ന സമ കാലീന ലോകത്ത്...
"യു.എ.ബീരാൻ , സർഗ്ഗാത്മകതയുടെ രാഷ്ട്രീയ കാലം നവംബർ 11 ന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യപ്പെടുക യാണ്.കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാം സ്കാരിക രംഗത്ത് നക്ഷത്ര...
ഇന്ത്യൻ എംബസി ആയുർവേദ ദിനം ആഘോഷി ച്ചു.മസ്കത് ഇന്ത്യൻ എംബസി ആയുർവേദ ദിനാ ഘോഷം സംഘടിപ്പിച്ചു , കോയമ്പത്തൂർ ആയുർ വേദിക് സെന്റർ ശ്രീ ശ്രീ തത്വ...
ജോണ്‍ ബ്രിട്ടാസ് എം.പി ഇന്ത്യന്‍ അംബാസഡറു മായി കൂടിക്കാഴ്ച നടത്തി മസ്കത്ത്: ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങുമായി ജോണ്‍ ബ്രിട്ടാസ് എം.പി കൂടിക്കാഴ്ച നടത്തി. ഒമാനിലെ മലയാളികള്‍...
ഐക്യരാഷ്ട്ര സഭയിലെ വീറ്റോ പവർ എടുത്ത് കളയണം: ഡോ:ആർസു. ഗ്ലോബൽ പീസ് ട്രസ്റ്റും, സ്വാതി സംഗീത കലാകേന്ദ്ര ട്രസ്റ്റും ചേർന്ന് ഐക്യ രാഷ്ട്രസഭ വാർഷികവും സമാധാന ഗാനാർച്ചന യും നടത്തി.കോഴിക്കോട്...
MP അബ്ദുസമദ് സമദാനി ഉത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുന്നു. കോഴിക്കോട് .അലിഗഡ് സർവ്വകലാശാലയുടെ സ്ഥാപകനായ സർ സയ്യിദ് അഹമ്മദ് ഖാന്റെ ഇരുന്നൂറ്റി അഞ്ചാം ജന്മദിനവും, സർസയ്യിദ് അവാർഡ് ദാനവും...