Business

Business

മൊബൈൽ ഫോൺ വ്യാപാരി സമിതിയുടെ ആഭി മുഖ്യത്തിൽ ആലപ്പുഴ ജില്ലാ സമ്മേളനം നടന്നു.

കേരള സംസ്ഥാന മൊബൈൽ ഫോൺ വ്യാപാരി സമിതിയുടെ ആഭിമുഖ്യത്തിൽ സമിതിയുടെ ജില്ലാ കമ്മറ്റി ഓഫീസിൽ വെച്ച് നടന്നു. മൊബൈ ൽ ഫോൺ വ്യാപാരി സംഘടനയുടെ സംസ്ഥാന സെക്രട്ടറി...

ലോക സ്വർണ വിപണി ഇന്ത്യയുടെ നിയന്ത്രത്തിലാകുമെന്ന് എ.ജി.ഐ ഗ്രൂപ്പ് ചെയർന്മൻ. Dr. അമൃതം റെജി

കോയമ്പത്തൂർ ഇന്ത്യയിലും വിദേശത്തും സ്വർണ വിപണികയ്യടക്കാനുള്ള തയ്യാറെടുപ്പുമായി എ ജി ഐ പേൾസ് ആൻ്റ് ഡയമണ്ട് പ്രൈവറ്റ് ലിമിറ്റഡും വിയറ്റ്നാമിലെ താൻഹ് ഹാനോയ് ഗ്രൂപ്പും തമ്മിൽ കരാർ...

ഇന്ത്യൻ സ്‌കൂൾ പ്രവേശനം , ഫെബ്രുവരി ഒന്ന് മുതൽ അപേക്ഷിക്കാം

ഇന്ത്യൻ സ്‌കൂൾ പ്രവേശനം , ഫെബ്രുവരി ഒന്ന് മുതൽ അപേക്ഷിക്കാം മസ്കത്തിലെ ഇന്ത്യൻ സ്കൂളുകളിലേക്കുള്ള ​​അടുത്ത അധ്യായനവർഷ ത്തെ പ്രവേശത്തിനുള്ള ഓൺ ലൈൻ രജിസ്ട്രേ ഷൻ ഫെബ്രുവരി...

കർണാടക സർക്കാരിന്റെ ഉടമസ്ഥ തയിലുള്ള ഡയറി ബ്രാൻഡായ നന്ദിനി കേരളത്തിൽ ഫ്രാഞ്ചൈ സികൾ ക്ഷണിക്കുന്നു.

കർണാടക സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡയറി ബ്രാൻഡായ നന്ദിനി കേരളത്തിൽ ഫ്രാഞ്ചൈസികൾ ക്ഷണിക്കുന്നു.ദക്ഷിണേന്ത്യയി ലെ ഏറ്റവും വലിയ ഡയറി ബ്രാൻഡും, പ്രതിദിനം ക്ഷീര കർഷകരിൽ നിന്നും 95 ലക്ഷം...

ഒമാൻ ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

ഒമാൻ ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.ഒമാൻ ഇന്റർനാഷ ണൽ ഡിസ്ട്രിക്ട് 105 ലെ ഏരിയയിലെ ക്ലബ്ബുക ളുടെ സംഘടനയായ ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബ് 2022മുതൽ...

പ്രവർത്തന പരിധി വ്യാപിപിച്ച് മാർഗ് ഹോട്ടൽസ് & റിസോർട്ട്‌ ഗ്രൂപ്പ് മസ്ക്കറ്റിലും..

പ്രവർത്തന പരിധി വ്യാപിപിച്ച് മാർഗ് ഹോട്ടൽസ് & റിസോർട്ട്‌ ഗ്രൂപ്പ് മസ്ക്കറ്റിലും..കൊച്ചി ആസ്ഥാ നമായി പ്രവർത്തിക്കുന്ന മാർഗ് ഹോട്ടൽസ് & റിസോർട്ട്‌ ഗ്രൂപ് ആണ് ഓമനിലേക്കും പ്രവർത്തന...

ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐസിഫ്) നിർമിച്ച ഓക്സിജൻ പ്ലാന്റ് സമർപ്പിച്ചു.

മസ്കത് . മലപ്പുറം ഗവർമെന്റ് താലൂക് ആശുപ ത്രിക്കു വേണ്ടി ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐ.സി.ഫ് )നിർമിച്ച ഓക്സിജൻ പ്ലാന്റ് സമർപ്പ ണം ആഗസ്ത് 13 ശ്ശനിയാഴ്ച...

ഇന്ത്യൻ മീഡിയ ഫോറവും മോഡേൺ എക്സ്ചേഞ്ചും പൂക്കള മത്സരം നടത്തുന്നു*.

*ഇന്ത്യൻ  മീഡിയ ഫോറവും മോഡേൺ  എക്സ്ചേഞ്ചും  പൂക്കള മത്സരം  നടത്തുന്നു*.മസ്കത്  ഇന്ത്യൻ മീഡിയ ഫോറം  ഓണാഘോഷങ്ങളുടെ  ഭാഗമായി മോഡേൺ  എക്സ് ചേഞ്ചുമായി  സഹകരിച്ചു  പൂക്കള മത്സരം  സംഘടിപ്പിക്കുന്നു. ...

ഇന്ത്യൻ മീഡിയ ഫോറവും മോഡേൺ എക്സ്ചേഞ്ചും പൂക്കള മത്സരം നടത്തുന്നു*

*ഇന്ത്യൻ  മീഡിയ ഫോറവും മോഡേൺ  എക്സ്ചേഞ്ചും  പൂക്കള മത്സരം  നടത്തുന്നു*.മസ്കത്  ഇന്ത്യൻ മീഡിയ ഫോറം  ഓണാഘോഷങ്ങളുടെ  ഭാഗമായി മോഡേൺ  എക്സ്ചേഞ്ചുമായി  സഹകരിച്ചു  പൂക്കള മത്സരം  സംഘടിപ്പിക്കുന്നു.  വാദികബീർ ...

മസ്കറ്റ് കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റി കൺ വെൻഷനും മെമ്പർഷിപ്പ് കാർഡ് വിതരണവും നടന്നു.

മസ്കറ്റ് കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റി കൺവെൻഷനും മെമ്പർഷിപ്പ് കാർഡ് വിതരണ വും നടന്നു. സീ ഷെൽ റെസ്റ്റോറന്റിൽ ചേർന്നു മസ്കറ്റ് കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റിയുടെ...

സ്കൈ റെയ്സ് ഗ്ലോബൽ മസ്ക്കത്ത് ട്രാവൽസ് ആൻഡ് ടൂറിസം രംഗത്ത് വൻ കുതിച്ച് ചാട്ടത്തിന് ഒരുങ്ങുന്നു.

സ്കൈ റെയ്സ് ഗ്ലോബൽ മസ്ക്കത്ത് ട്രാവൽസ് ആൻഡ് ടൂറിസം രംഗത്ത് വൻ കുതിച്ച് ചാട്ടത്തിന് ഒരുങ്ങുന്നു. ​സേവനങ്ങൾ വിപുല​പ്പെടുത്താനായി സ്​കൈ റെയ്​സ്​ ഗ്ലോബൽ മസ്കത്ത്​: ട്രാവൽ ആൻഡ്​...

*ആനവണ്ടി ഉല്ലാസയാത്ര ഇനി കൂടുതൽ പുതുമകളോടെ*

*ആനവണ്ടി ഉല്ലാസയാത്ര ഇനി കൂടുതൽ പുതുമകളോടെ*പെരിന്തൽമണ്ണ : KSRTC യെ  ജനകീയമാക്കി ടിക്കറേറതര വരുമാന മാർഗ്ഗങ്ങ ൾ കണ്ടെത്തുന്നതിന്റെ ഭാഗമായി കേരളത്തിലുട നീളം ആരംഭിച്ച ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള ഉല്ലാസയാത്ര...

തിയ്യ മഹാസഭ ട്രെസ്റ്റ് പുതിയ ഉൽപ്പന്ന ങ്ങളുമായ് വമ്പൻ വില കുറവിൽ വിപണി യിലേക്ക്.

കോഴിക്കോട്:തിയ്യമഹാസഭ ടെസ്റ്റ് പുതിയ ഉൽപ്പന്നങ്ങളുമായ് വിപണിയിലേക്ക് തുടക്കത്തിൽ ഫുഡ് പ്രൊഡ ക്ടുകളും ക്ലീനിംങ്ങ് ഉൽപ്പന്നങ്ങളുമായിട്ടാണ് വിപണിയിലേക്ക് ഇറങ്ങുന്നത്. അച്ചാർ, ജാം, സ്ക്വാഷ്, നാടൻ നന്നാറി സർബത്ത്, പ്യൂർ...

ഹോട്ടൽ-ബേക്കറി മേഖലയെ രക്ഷിക്കാൻ സർക്കാരി ന്റെ ഇടപെട ലുകളുണ്ടാ കണം.

തകർച്ചയെ നേരിടുന്ന ഹോട്ടൽ-ബേക്കറിമേഖല യെ രക്ഷിക്കാൻ സർക്കാരിന്റെ അടിയന്തിര ഇട പെടലുകളുണ്ടാകണമെന്ന് കേരള ഹോട്ടൽ ആന്റ് റസ്‌റ്റൊറൻസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മളനം. പാചകവാതക വിലവർദ്ധനവും അവശ്യസാധനങ്ങളുടെ...

ദാനത് കമ്പ്യൂട്ടർ സൂപ്പർ മാർക്കറ്റിന്റെ ഒമാനിലെ നാലാമത്തെ സംരംഭം റൂവി കമ്പ്യൂട്ടർ സ്ട്രീറ്റിൽ പ്രവർത്തനം ആരംഭിച്ചു.

ദാനത് കമ്പ്യൂട്ടർ സൂപ്പർമാർക്കറ്റിന്റെ ഒമാനിലെ നാലാമത്തെ സംരംഭം റൂവി കമ്പ്യൂട്ടർ സ്ട്രീറ്റിൽ പ്രവർത്തനം ആരംഭിച്ചു. അബ്ദുല്ലാ അഹമ്മദ് ആൽമർദൂഫ് ഉദ്ഘാടന കർമം നിർവഹിച്ചു. ന്യൂസ് സിറ്റി മെട്രോ...