തിയ്യ മഹാസഭ ട്രെസ്റ്റ് പുതിയ ഉൽപ്പന്ന ങ്ങളുമായ് വമ്പൻ വില കുറവിൽ വിപണി യിലേക്ക്.


കോഴിക്കോട്:
തിയ്യമഹാസഭ ടെസ്റ്റ് പുതിയ ഉൽപ്പന്നങ്ങളുമായ് വിപണിയിലേക്ക് തുടക്കത്തിൽ ഫുഡ് പ്രൊഡ ക്ടുകളും ക്ലീനിംങ്ങ് ഉൽപ്പന്നങ്ങളുമായിട്ടാണ് വിപണിയിലേക്ക് ഇറങ്ങുന്നത്. അച്ചാർ, ജാം, സ്ക്വാഷ്, നാടൻ നന്നാറി സർബത്ത്, പ്യൂർ വെളിച്ചെണ്ണ, ക്ലീനിംങ്ങ് ഉൽപ്പന്നങ്ങളായ. ഹാൻറ് വാഷ്, ഡിഷ് വാഷ്, ഫ്ലോർ ക്ലീനർ, ഡിറ്റർജെന്റ് ലിക്വിഡ്, ടോയ്ലെറ്റ് ക്ലീനർ, സാനിറ്റൈസർ,
കാർഷാംബു, എന്നീവയാണ് ആദ്യം വിപണിയിൽ ഇറക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികൾ ന്യൂസ് സിറ്റി മെട്രോയൊട് പറഞ്ഞു.

കോഴിക്കോട് തിയ്യമഹാസഭാ കാര്യാലയത്തിൽ നടന്ന തിയ്യമഹാസഭ ട്രെസ്റ്റിന്റെ നേത്രത്വത്തിൽ നടന്ന മീറ്റിംങ്ങിൽ റിലേഷ് ബാബു സ്വാഗതം പറഞ്ഞു പ്രസന്ന കണ്ണൂർ യോഗം ഉത്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു.രാജീവൻ പള്ളികണ്ടി, രക്ഷാധികാരി മാമിയിൽ സുനിൽകുമാർ, ദീപു സദാനന്ദൻ, ഹരിമോഹൻ, എന്നിവർ സംസാരിച്ചു.
തിയ്യമഹാസഭാ ട്രെസ്റ്റ് ഭാരവാഹികളായി സ്ഥാപകൻ രാധാകൃഷ്ണൻ ലങ്കയിൽ, ചെയർന്മാൻ റിലേഷ് ബാബു, വൈസ് ചെയർന്മാൻ Adv.ദീപുസദാനന്ദൻ,

കൺവീനർ ഹരിമോഹൻ തോട്ടതാഴത്ത്, ജോയ ന്റ് കൺവീനർ മാമിയിൽ സുനിൽ കുമാർ, ട്രെഷറർ ശിവദാസൻ.പി സി.ഡയറക്ടർന്മാർ രാജീവൻ പള്ളികണ്ടി, പ്രസന്ന കെ കണ്ണൂർ, സുധീർ മാമിയിൽ, സുന്ദർരാജ് തേവർ
മoത്തിൽ, ഷൈജു പിണ്ണാണത്ത്, എ എൽ രാധാകൃഷ്ണൻ, ഷാബു കാട്ടുപ്പറമ്പത്ത്,

വിജയരാജൻ കഴുങ്ങാൻഞ്ചേരി, മോളി പയ്യേരി, സുനി പയ്യേരി,നീന മലപ്പുറം, സുരേഷ് അത്തിക്ക പറമ്പിൽ, രവികുളങ്ങര, എന്നിവരാണ് ഷൈജു പിണ്ണാണത്ത്, അദ്ധ്യക്ഷന്റെ അനുമതിയോടെ നന്ദി പറഞ്ഞു യോഗം അവസാനിച്ചു.




Hey there, You’ve done a fantastic job. I’ll definitely digg it and personally suggest to my friends.
I’m sure they will be benefited from this web site.