*കൊച്ചിൻ ഹനീഫയെ അനുസ്മരിച്ചു….*


*കൊച്ചിൻ ഹനീഫയെ അനുസ്മരിച്ചു….*
കോഴിക്കോട് ചലച്ചിത്ര സംവിധായകൻ
AK സത്താറിൻ്റെ നേത്യത്വത്തിലുള്ള കൊച്ചിൻ ഹനീഫ അനുസ്മരണ സമിതി കൊച്ചിൻ ഹനീഫയെ അനുസ്മരിച്ചു വിയോഗത്തിൻ്റെ 12 ആം വർഷത്തിലും കഥാപാത്രങ്ങളിലൂടെ ജീവിക്കുന്ന ഉന്നത കലാകാരൻ നമ്മളിൽ നിന്ന് വിട്ട് പോയി എന്നത് അവിശ്വസനീയമായ സത്യമാ ണ് എന്നും. എഴുത്തിലും സംവിധാനത്തിലും അഭിനയത്തിലും ഒരേ പോലെ പ്രതിഭ തെളിയിച്ച ഈ മഹാനായ കലാകാരന് അനുയോജ്യമായ അംഗീകാരം കിട്ടിയിട്ടില്ല എന്നും അനുസ്മരണ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചവർ പറഞ്ഞു.

ന്യൂ ഇന്ത്യൻ ഫിലീം എക്കാഡമിയുടെ രക്ഷാധികാ രി കൂടിയായ ആറ്റക്കോയ പള്ളികണ്ടി, സംവിധാ യകൻ എ.കെ.സത്താർ, നടൻ വിനോദ് കോഴിക്കോട്, നിർമ്മാതാവ് ബാലകൃഷ്ണൻ പാണക്കാട്ട്. ആർട്ടിസ്റ്റ് സിന്ധു നമ്പ്യാർ,
ന്യൂസ് സിറ്റി മെട്രോ എഡിറ്റർ വിജയരാജൻ കഴുങ്ങാൻഞ്ചേരി, സംവിധായകൻ അർഷാദ് അബ്ദു, നിർമ്മാതാവ് KPരവി, കാക്കപ്പൊന്നിന്റെ സംവിധായകൻ ദിനേശ് ഗോപാൽ, അരവിന്ദൻ, സിദ്ധീക്ക് എലത്തൂർ, ലിജോ കെ.ജെ. ഷബീർ റോയൽ, അസോസിയേറ്റ് ഡയറക്ടർ ബിജു കൃഷ്ണ,തുടങ്ങിയവർ പങ്കെടുത്ത് അനുസ്മരിച്ചു .കോവിഡാനന്തരം വിപുലമായ കലാപരിപാടി കളോടെ കൊച്ചിൻ ഹനീഫ പുരസ്കാരങ്ങൾ പുനരാരംഭിക്കുമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.



Hi, I do think this is a great web site. I stumbledupon it 😉 I may come back yet again since i have saved as a favorite it. Money and freedom is the greatest way to change, may you be rich and continue to guide others.