സ്കൈ റെയ്സ് ഗ്ലോബൽ മസ്ക്കത്ത് ട്രാവൽസ് ആൻഡ് ടൂറിസം രംഗത്ത് വൻ കുതിച്ച് ചാട്ടത്തിന് ഒരുങ്ങുന്നു.

Share If You Like The Article

സ്കൈ റെയ്സ് ഗ്ലോബൽ മസ്ക്കത്ത് ട്രാവൽസ് ആൻഡ് ടൂറിസം രംഗത്ത് വൻ കുതിച്ച് ചാട്ടത്തിന് ഒരുങ്ങുന്നു.

​സേവനങ്ങൾ വിപുല​പ്പെടുത്താനായി സ്​കൈ റെയ്​സ്​ ഗ്ലോബൽ മസ്കത്ത്​: ട്രാവൽ ആൻഡ്​ ടൂറിസം രംഗത്ത്​ പ്രവർത്തിച്ചു വരികയാണ് അതിന്‍റെ സേവനങ്ങളും പ്രവർത്തനങ്ങളും വിപുലപ്പെടുത്തുകയും. കൂടുതൽ സൗകര്യങ്ങളും മറ്റും ഒരുക്കുന്നതിന്‍റെ ഭാഗമായി അടുത്തിടെയാ ണ് ​സ്​കൈ റെയ്​സ്​ ഗ്ലോബൽ ട്രാവൽ ആൻഡ്​ ടൂറിസം എന്നപേരിൽ സീബിലെ വാദിലുവാമിയി ലുള്ള ലുലു ഹൈപ്പർ മാർക്കറ്റിൽ പ്രവർത്തനം ​ തുടങ്ങിയതെന്ന്​ മാനേജിങ് ഡയറക്ടർ മുഹമ്മദ് റസ്സല്‍ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ട്രാവൽ ആൻഡ്​ ടൂറിസം മേഖലയിൽ 18വർഷ ത്തിലേറെ പ്രവർത്തന പരിചയവുമുണ്ട്​ ഈ മാനേജ്​മെൻറിന്​.പുനർനാമകരണത്തിന്‍റെ ഉദ്​ഘാടനം വാദിലുവാമിലെ ലുലു ഹൈപറിലുള്ള സ്ഥാപനത്തിന്‍റെ ഓഫിസില്‍ ജൂണ്‍ 12 വൈകു ന്നേരം അഞ്ച്​ മണിക്ക് ഉത്ഘാടന കർമ്മം നടക്കും. രണ്ടാമത്തെ ബ്രാഞ്ചിന്‍റെ ഉദ്​ഘാടനം 13ന്​ ഗൂബ്ര അവന്യൂസ് മാളിൽ കിയോസ്ക് ഒന്ന്​, ലോവർ ഗ്രൗണ്ട് ഫ്ലോറിൽ നടക്കും. ഉദ്ഘാടന ചടങ്ങുകളിൽ പ്രമുഖർ സംബന്ധിക്കും.വരും വർഷങ്ങളിൽ മിഡില്‍ ഈസ്റ്റിലെയും ഒമാനിലെ യും ട്രാവൽ ആൻഡ് ടൂറിസം രംഗത്തെ മികച്ച സ്ഥാപനം ആയി മാറുക എന്നതാണ്​ ​റെയ്​സിന്‍റെ ലക്ഷ്യമെന്ന്​ മുഹമ്മദ് റസ്സല്‍ പറഞ്ഞു.

News City Metro Reporter N Muhammad Ruwy
Total Views: 315 ,

Share If You Like The Article

Leave a Reply

Your email address will not be published. Required fields are marked *