ബഹിരാകാശത്ത് നിന്ന് മനുഷ്യരുടെ ഹൃദയമിടിപ്പ് ശബ്ദം ആശ്ചര്യഭരിതരായി ശാസ്ത്രജ്ഞര്‍.

Share If You Like The Article

*ബഹിരാകാശത്ത് നിന്ന് മനുഷ്യരുടെ ‘ഹൃദയമിടിപ്പ് ശബ്ദം’: ആശ്ചര്യഭരിതരായി ശാസ്ത്രജ്ഞര്‍*അകലെയുള്ള ഒരു നക്ഷത്ര സമൂഹത്തില്‍ നിന്ന് സ്വീകരിച്ച ഒരു വിചിത്ര റേഡിയോ സിഗ്നലില്‍ അമ്ബരന്നു നില്‍ക്കുകയാ ണു ശാസ്ത്രജ്ഞര്‍.മനുഷ്യരുടെ ഹൃദയമിടിപ്പിന്റെ അതേ ഘടനയാണ് ഈ സിഗ്നലിനുള്ളതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഗവേഷണഫലങ്ങള്‍ നേച്ചര്‍ എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീക രിച്ചു.ഫാസ്റ്റ് റേഡിയോ ബര്‍സ്റ്റ് അഥവാ എഫ്‌ആര്‍ ബി എന്ന വിഭാഗത്തില്‍പെട്ട റേഡിയോ സിഗ്നലാ ണിതെന്ന് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ വിഭാഗത്തില്‍ ഇതുവരെ സ്വീകരിക്കപ്പെട്ടതി തില്‍ ഏറ്റവും ദൈര്‍ഘ്യമുള്ള സിഗ്നലാണിത്. വളരെ തീവ്രവും കുറച്ചുനേരം മാത്രം നീണ്ടുനില്‍ ക്കുന്നതുമായ റേഡിയോ സിഗ്നലുകളെയാണ് എഫ്‌ആര്‍ബി എന്ന ഗണത്തില്‍ കൂട്ടുന്നത്.

ശതകോടിക്കണക്കിന് പ്രകാശവര്‍ഷങ്ങള്‍ അക ലെ നിന്നുപോലും ഇവ പുറപ്പെട്ടു സ്വീകരിക്കപ്പെ ടാം. ആദ്യ എഫ്‌ആര്‍ബി 2007ലാണു കണ്ടെത്ത പ്പെട്ടത്. ഇതിനു ശേഷം നൂറുകണക്കിന് എഫ്‌ആര്‍ ബികള്‍ ഭൂമിയില്‍ സ്വീകരിക്കപ്പെട്ടു.വിദൂര ഗാല ക്സി കളില്‍ പൊടുന്നനെ നടക്കുന്ന വന്‍സ്‌ഫോ ടനങ്ങളാണ് എഫ്‌ആര്‍ബികളുടെ പ്രസരണത്തിന് കാരണമാകുന്നതെന്ന് മാസച്യുസിറ്റ്‌സ് ഇന്‍സ്റ്റി റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ കാവ്‌ലി ഇന്‍സ്റ്റി റ്റ്യൂട്ടിലെ ഗവേഷകനായ ഡാനിയല്‍ മിച്ചിലി പറ യുന്നു.എന്തു തരം സ്‌ഫോടനങ്ങളാണ് ഇവയ്ക്ക് വഴിവയ്ക്കുന്നതെന്ന കാര്യത്തില്‍ ഇപ്പോഴും ശാസ്ത്രസമൂഹത്തിനു വ്യക്തതയില്ല.

Total Views: 375 ,

Share If You Like The Article

14 thoughts on “ബഹിരാകാശത്ത് നിന്ന് മനുഷ്യരുടെ ഹൃദയമിടിപ്പ് ശബ്ദം ആശ്ചര്യഭരിതരായി ശാസ്ത്രജ്ഞര്‍.

  1. I like what you guys are up also. Such smart work and reporting! Carry on the superb works guys I?¦ve incorporated you guys to my blogroll. I think it will improve the value of my site 🙂

  2. Excellent post. I was checking constantly this blog and I am impressed! Very useful information specifically the last part 🙂 I care for such information much. I was seeking this particular info for a long time. Thank you and best of luck.

  3. Greetings I am so excited I found your blog, I really found you by accident, while I was browsing
    on Askjeeve for something else, Anyhow I am
    here now and would just like to say kudos for a fantastic post and a all round interesting blog (I also
    love the theme/design), I don’t have time to look over it
    all at the moment but I have saved it and also added in your
    RSS feeds, so when I have time I will be back to read much more, Please do keep
    up the awesome work.

  4. My partner and I stumbled over here by a different page and thought I should
    check things out. I like what I see so now i am
    following you. Look forward to finding out about your web page for a second
    time.

Leave a Reply

Your email address will not be published. Required fields are marked *