അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റ ൽസ് ഇരുപതാം വാർഷി കാഘോങ്ങ ളുടെ സമാപന സമ്മേളനം സംഘടിപ്പി ക്കുന്നു


ഒമാനിലെ ആതുര സേവനരംഗത്തെ പ്രമുഖരായ ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ഇരുപതാം വാർഷികാഘോങ്ങളുടെ സമാപന സമ്മേളനം സംഘടിപ്പിക്കുന്നു ..ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിന്റെ ഒമാനിലെ ഇരുപ താം വാർഷികാഘോഷങ്ങളുടെ ഭാഗമായി സമാപന സമ്മേളനം മസ്കത്തിലെ ഖുറം സിറ്റി ആംഫി തിയേറ്ററിൽ വച്ച് വ്യാഴാഴ്ച വൈകീട്ട് പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ സംഘടിപ്പി ക്കും ഒമാൻ വാണിജ്യ, വ്യവസായ, ഇൻവന്റ-. പ്രമോഷൻ വകുപ്പ് മന്ത്രി ഖായിസ് ബിൻ മുഹമ്മദ് ബിൻ മൂസ അൽ യൂസഫ് ചടങ്ങുകളുടെ ഉത്ഘാ ടനം നിർവഹിക്കും ഒമാൻ മിനിസ്ട്രി ഓഫ് ഹെൽത്ത് ഡയറക്ടർ ജനറൽ ഡോ മുഹന്ന ബിൻ നാസർ അൽ മുസലാഹി പ്രത്യേക അതിഥി അയിരിക്കും ..ഒമാൻ കസ്റ്റംസിന്റെയും അഡ്‌മിനിസ്‌ട്രേറ്റീവ് ആന്റ് ഫിനാൻഷ്യൽ അഫയേഴ്‌സ് ഐ.ജി മേജർ ജനറൽ ഖലീഫ ബിൻ അലി അൽ സിയാബി, പുതിയതായി തിരഞ്ഞെടുത്ത ഒമാൻ ചേമ്പർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻട്രുസ്റ്ററി ചെയർമാൻ ഫൈസൽ അബ്‌ദുല്ല അൽ റവാസി, ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് . കൂടാതെ പത്രണ്ടോളം വിവിധ രാജ്യങ്ങളിലെ അംബാസിഡ ർമാരും ചടങ്ങിൽ പ്രത്യേക അഥിതികളായി പങ്കെടുക്കും .. കൂടാതെ ഒമാനിലെ ബദ്ർ അൽ സമ്മ ഗ്രൂപ്പിന് കീഴിൽ JCI (USA) അംഗീകാരം ലഭിച്ച രണ്ടു ആശുപത്രികളെയു ACHSI (ഓസ്‌ട്രേ ലിയ)അംഗീകാരം ലഭിച്ച നാലു ആശുപത്രിക്കൾ ക്കും സർട്ടിഫിക്കറ്റുകൾ കൈമാറും .. കൂടാതെ ഒമാനിൽ ബദ്ർ അൽ സമ്മാക്കു കീഴിൽ ഇരുപ തു വർഷത്തോളം പൂർത്തിയാക്കിയ സ്വദേശി ജീവനക്കാരെയും ചടങ്ങിൽ ആദരിക്കും തുടർന്ന് സിനിമ സംവിധായകൻ നിദിർഷായുടെ നേതൃത്വ ത്തിൽ മൂന്ന് മണിക്കൂർ നീളുന്ന മെഗാ ഇവന്റും നടക്കുമെന്ന് മാനേജ്‍മെന്റ് അംഗങ്ങളായ ഡോ. പി.എ.മുഹമ്മദ്, അബ്ദുൾ ലത്തീഫ്, എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു …


I’ve recently started a web site, the information you offer on this site has helped me greatly. Thanks for all of your time & work. “Yield not to evils, but attack all the more boldly.” by Virgil.