36 മണ്ഡലങ്ങൾ എങ്ങോട്ടു വേണമെങ്കിലും മറിയുമെന്ന് രഹസ്യ റിപ്പോർട്ട്.

Share If You Like The Article

മഞ്ചേശ്വരം, അഴിക്കോട്, പേരാവൂർ, കുറ്റ്യാടി, വടകര,നാദാപുരം, കുന്ദമംഗലം, എലത്തൂർ,

കോഴിക്കോട് (north) , കൊടുവള്ളി, നിലമ്പൂർ, പാലക്കാട്‌, തൃത്താല, നെന്മാറ, തൃശൂർ, കളമശ്ശേരി, കുന്നത്തു നാട്, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, അമ്പലപ്പുഴ, കായംകുളം, ചേർത്തല, ആറന്മുള, കോന്നി, പാലാ, ഏറ്റുമാനൂർ, ഇടുക്കി , ഉടുമ്പൻചോല, പീരുമേട് , കൊല്ലം , കുണ്ടറ,പത്തനാപുരം,നേമം, കഴക്കൂട്ടം, തിരുവനന്തപുരം, വട്ടിയൂർകാവ്.

ഈ 36 മണ്ഡലങ്ങൾ എങ്ങോട്ട് വേണമെങ്കിലും മറിയും എന്ന് രഹസ്യ റിപ്പോർട്ട്‌ ഉണ്ട്‌. എല്ലാ മാധ്യമങ്ങൾക്കും ഈ വിവരം ലഭിച്ചിട്ടുണ്ട് . മറ്റൊരു മാധ്യമവും ഇത് പുറത്ത് വിട്ടിട്ടില്ല.
ഇത് മറച്ചു വെച്ചുകൊണ്ടാണ് അവർ തുടർഭരണം എന്ന പച്ചകള്ളം പ്രചരപ്പിക്കുന്നത് . നിലവിൽ മേല്പറഞ്ഞ മണ്ഡലങ്ങളിൽ നേമം മാത്രമാണ് ബിജെപിക്ക് 100% ഉറപ്പ് പറയാൻ പറ്റുന്നത് .എന്നാൽ ബാക്കിയുള്ള 31മണ്ഡലങ്ങളിൽ ബിജെപിക്ക് സാധ്യതയുണ്ട് എന്നതാണ് സത്യം. ഇത് പല. ബിജെപി പ്രവർത്തകർക്കും ഇതുവരെ മനസിലായിട്ടില്ല എന്നത് ദൗർഭാഗ്യകരമാണ് . ഇതിന് ബിജെപി പ്രവർത്തകരെ കുറ്റം പറയാൻ പറ്റില്ല. കാരണം രാജാവും അടിയാളന്മാരായ മാധ്യമങ്ങളും ചേർന്ന് പ്രചരിപ്പിക്കുന്നത് ചിലപ്പോഴൊക്കെ ബിജെപി പ്രവർത്തകരും വിശ്വസിച്ചു പോവുന്നു എന്നതാണ് സത്യം.
ഈ വിവരങ്ങൾ നിലവിൽ ഭൂരിഭാഗം ഇടതുപക്ഷപ്രവർത്തകർക്കും ലഭിച്ചിട്ടുണ്ട്. ഇപ്പോഴും ഈ മണ്ഡലങ്ങളിലേ അതിശക്തമായ ത്രികോണ മത്സരം മനസ്സിലാക്കാത്തത് കോൺഗ്രസ്‌ പ്രവർത്തകരും,
ഒരു വിഭാഗം ബിജെപി പ്രവർത്തകരും ആണ്. എങ്ങോട്ട് വേണമെങ്കിലും ചരിയാം എന്നതാണ് ഈ മുപ്പത്തഞ്ചു മണ്ഡലങ്ങളിലെ സ്ഥിതി. നിങ്ങൾ ഒരുപക്ഷെ ഇത് വ്യാജമാണോ എന്ന് സംശയിച്ചേക്കാം . അങ്ങനെ തോന്നാൻ കാരണം യജമാനന്റെ കാലുനക്കി അടിമപ്പണിയെടുക്കുന്ന മാമമാധ്യമങ്ങളുടെ സർവേ നിങ്ങൾ പാടെ വിശ്വസിക്കുന്നത് കൊണ്ടാണ്. ground reality അതിൽനിന്നും എത്രയോ വ്യത്യസ്തമാണ് എന്നതാണ് സത്യം.
ഈ മുപ്പത്തഞ്ചു മണ്ഡലങ്ങളിൽ ബിജെപി പ്രവർത്തകരോ , നേതാക്കളോ പോലും പ്രതീക്ഷിക്കാത്ത മുന്നേറ്റം ബിജെപി കാഴ്ചവെക്കും.
ഉറപ്പ്. പക്ഷെ ഇത് മേല്പറഞ്ഞ മണ്ഡലങ്ങളിലെ ഓരോ ബിജെപി പ്രവർത്തകനും അറിയണം.ഇത്‌ UDF പ്രവർത്തകർക്ക് അറിയില്ല.
കേഡർ പാർട്ടികളായ ബിജെപിക്കും. CPIM നും മാത്രമാണ് അടിത്തട്ടിലെ ഈ റിപ്പോർട്ട്‌ അറിയാവുന്നത് . ഇതിൽ UDFന്റെ സിറ്റിംഗ് സീറ്റുകൾ പലതും ഉണ്ട്‌ തൃത്താല (VTബൽറാം ) കീഴാറ്റൂർ ( KMഷാജി )UDF ഇങ്ങനെ പല മണ്ഡങ്ങളും അവരുടെ ഉറച്ചക്കോട്ട എന്ന് ഇപ്പോഴും അന്ധമായ് വിശ്വസിക്കുകയും അമിതാവേശം പ്രകടിപ്പിക്കുന്നുമുണ്ട്.
ഈ അവസരം മുതലാക്കി ബിജെപി അവിടെ ശക്തമായി പ്രവർത്തിച്ചാൽ UDFന്റെ സിറ്റിംഗ് സീറ്റുകൾ ബിജെപിക്ക് അട്ടിമറിക്കാൻ സാധിക്കും സത്യം മനസിലാക്കണം. ആഞ്ഞുപിടിച്ചാൽ അവരുട അധ്വാനം വെറുതെയാവില്ല എന്ന് സാരം അതിന് ഓരോ ബിജെപി പ്രവർത്തകനും ഇത് പരമാവധി ജനങ്ങളിലെത്തിയ്ക്കണം എങ്കിൽ ബിജെപി കേരളനിയസഭയിൽ നിർണായക സ്വാധീനം ആകാൻ പോവുകയാണ്.കേരള ജനത ഒരു മാറ്റം ആഗ്രഹിക്കുന്നു.BJP യ്ക്ക് വേണ്ടി പ്രധാനമന്ത്രിയുൾപെടെ നിരവധി മന്ത്രിമാരാണ് കേരളത്തിൽ എത്തിയിരുന്നത് ഘടക കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ കേന്ദ്ര മന്ത്രി Dr. രാംദാസ് അത്തേവാലെയുംMT രമേഷിനും, Adv.VK സജീവന് വേണ്ടിയും പ്രചരണത്തിന് കോഴിക്കോട് എത്തിയിരുന്നു.

Total Views: 468 ,

Share If You Like The Article

Leave a Reply

Your email address will not be published. Required fields are marked *