ഗ്രാമീണ മേഖലകളില്‍ കോവിഡ് വര്‍ധിക്കുന്നു; പോലീസ് നിയന്ത്രണങ്ങള്‍ കർശനമാക്കും- മുഖ്യമന്ത്രി.
തിരുവനന്തപുരം: സംസ്ഥാനത്തും ഗ്രാമീണ മേഖലകളിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുവെന്നും പോലീസിൻ്റെ കര്‍ശന നിയന്ത്രണം തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഒന്നാമത്തെ തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ കോവിഡിന്റെ...