News

Breaking News

“കൊവിഡ് മൂന്നാം തരംഗം” രാജ്യത്ത് ഗുരുതരമായേകുമെന്ന് റിപ്പോര്‍ട്ട്, ജാഗ്രത പാലിക്കണം

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഗുരുതരമാകുമെന്ന് റിപ്പോര്‍ട്ട്. മൂന്നാം തരംഗം 98 ദിവസം വരെ നീണ്ടുനില്‍ക്കാമെന്നും എസ്ബിഐ എക്കോറാപ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാം തരംഗം...

ഭിന്ന ശേഷിക്കാർക്ക് പോത്ത്ക്കൽ ഫ്രണ്ട്സ് ക്ലബിന്റെ സ്നേഹ സമ്മാനം.

കോവിഡ് മഹാമാരി കാലത്ത് മറ്റൊരു കാരുണ്യ പ്രവർത്തനവുമായി പോത്ത്ക്കൽ ഫ്രണ്ട്സ് ക്ലബ് കൈകോർത്തു. പോത്ത്ക്കൽ ഗ്രാമ പഞ്ചായത്തിലെ 27 ഓളം ഭിന്നശേഷിക്കാർക്ക് ഭക്ഷണ കിറ്റുകൾ എത്തിക്കാൻ ധന...

*എം.ഇ.എസ് അര ലക്ഷത്തിൻ്റെ കോവിഡ് പ്രതിരോധ കിറ്റുകൾ നൽകി*

വളാഞ്ചേരി: കോവിഡ് മഹാമാരിക്കാലത്തെ പ്രതിസന്ധി നേരിടുന്നതിന് എം.ഇ.എസ്. വളാഞ്ചേരി യൂണിറ്റ് അര ലക്ഷത്തിൻ്റെ മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തു. ജില്ലയുടനീളം എം.ഇ.എസിൻ്റെ നേതൃത്വത്തിൽ ആരോഗ്യ മേഖലയ്ക്ക് കൈതാങ്ങായി...

*സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി*

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോ​ഗത്തിലാണ് പരീക്ഷ വേണ്ടെന്ന കാര്യത്തില്‍ ധാരണയായത്. ഏറെ നാളത്തെ അനിശ്ചിതത്വത്തിനും ചര്‍ച്ചക്കും ഒടുവിലാണ് പരീക്ഷ വേണ്ടെന്ന് വയ്ക്കുന്നത്....

പെരിന്തൽമണ്ണ ബാർ അസ്സോസിയേഷ നെതിരെ രൂക്ഷ വിമർശനവുമായി അഡ്വക്കേറ്റ്. ഷാജഹാൻ മാമ്പള്ളി.

പെരിന്തൽമണ്ണ:കർണ്ണപുടങ്ങൾ അടഞ്ഞുപോയ, കാഴ്ചകൾക്ക് തിമിരം ബാധിച്ച,ബാർ അസോസിയേഷൻ.ഭാരവാഹികൾക്ക്,ഔദ്യോഗികമായ അഭിസംബോധന വാചകങ്ങൾ അറിയാഞ്ഞിട്ടല്ല.രണ്ടാം ലോകമഹായുദ്ധത്തിൽ അത്തരം അഭിസംബോധന ഇല്ലാതെയാണ് ബ്രിട്ടീഷ് റേഡിയോയിൽ വിൻസ്റ്റൺ ചർച്ചിൽ തന്റെ ജനതയെ അഭിസംബോധന...

സ്നേഹം നടിച്ച് വീട്ടിൽ നിന്നിറക്കിയ യുവാവിനെ വഴിയരികിൽ വെട്ടിക്കൊലപ്പെടുത്തി.

തിരുവനന്തപുരം: മുടപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി വഴിയരികില്‍ ഉപേക്ഷിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. കേസിൽ പങ്കുള്ള കിഴുവിലം കൊച്ചാലംമൂട് സ്വദേശികളായ അഭിജിത്ത്, സിനേഷ്, കല്ലുവാതുക്കൽ സ്വദേശി സുധീഷ്,...

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പാലത്തിന് മുകളിൽ നിന്നും നദിയിലേക്ക് വലിച്ചെറിഞ്ഞു.

ഇന്നത്തെ കൊവിഡ് വിവരണം. ലഖ്​നോ: യു.പിയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക്​ വലിച്ചെറിയുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്​. ബൽറാംപൂർ ജില്ലയിലെ​ റാപ്​തി നദിയിലേക്കാണ് മൃതദേഹം വലിച്ചെറിഞ്ഞത്​. ഇതിന്‍റെ...

ഡോക്ടര്‍ ദമ്പതിമാരെ ​നടുറോഡിൽ വെടിവെച്ച് കൊന്നു.

ജയ്പുര്‍: രാജസ്ഥാനില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന ഡോക്ടര്‍ ദമ്പതിമാരെ നടുറോഡില്‍ വച്ച്‌ വെടിവെച്ച് കൊലപ്പെടുത്തി. മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടു പേര്‍ കാര്‍ തടഞ്ഞ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ്...

കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ഡൗണ്‍ പിന്‍വലിച്ചു. ജില്ലയിൽ കർശ്ശന നിയന്ത്രണങ്ങൾ തുടരും.

തിരുവനന്തപുരം• ലോക്ഡൗണിൽ ഇളവുകൾ വരുത്തി സർക്കാർ ഉത്തരവിറങ്ങി.മൊബൈല്‍ ഫോണും കംപ്യൂട്ടറും അറ്റകുറ്റപ്പണി നടത്തുന്ന കടകൾ ചൊവ്വ, ശനി ദിവസങ്ങളില്‍ തുറക്കാം. ഗ്യാസ് സ്റ്റൗ അറ്റകുറ്റപ്പണി നടത്തുന്ന കടകൾ,...

അഞ്ച് ലക്ഷത്തിന്റെ കോവിഡ് സഹായ പദ്ധതിയുമായി കെ.പി.എസ്.ടി.എ KPSTA launches Kovid assistance scheme of Rs 5 lakh

കുറ്റിപ്പുറം ഉപ ജില്ലയിലെ കെ പി എസ് ടി യുടെ 5 ലക്ഷം രൂപയുടെ കോവിഡ് സഹായ പദ്ധതി. സംസ്ഥാന കമ്മിറ്റി നൽകുന്ന മൂന്നു കോടി രൂപയുടെ...

*സി.എഫ്‌.സി ക്ലബ്‌ കൊവിഡ്‌ പ്രതിരോധ സഹായ പ്രവർത്തന ഫണ്ടിലേക്ക്‌ കൈ താങ്ങായി 5ആം ക്ലാസുകാരി മിടുക്കിയായ റിയാ ഫാത്തിമ.

വളാഞ്ചേരി കുളമംഗലം പ്രദേശത്ത്‌ ഏറെ വർഷക്കാലമായി കലാ കായിക ജീവ കാരുണ്യ സേവന മേഖലയിൽ പ്രവർത്തിച്ച്‌ വരുന്ന കൂട്ടായ്മയാണു സി.എഫ്‌.സി ആർട്‌ സ്‌ & സ്പോർട്‌ സ്‌...

പോലീസ് പരിശോധന കർശനമാക്കി. ജനങ്ങളുടെ സത്യവാങ്മൂലം കണ്ട് പൊലീസ് ഞെട്ടി.

മലപ്പുറം: ലോക്​ഡൗണിൽ അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാനുള്ള പൊലീസ് സത്യവാങ്മൂലത്തിലെ പുറത്തിറങ്ങാനുള്ള കാരണങ്ങൾ വായിച്ച് പൊലീസ് ഞെട്ടി. നഗരത്തിലെ വാഹന പരിശോധനക്കിടെ ഒരു യുവാവി​ൻ്റെ സത്യവാങ്മൂലം പരിശോധിച്ചപ്പോൾ കണ്ടത്...

കേന്ദ്രത്തിനെ തിരെ MP മാർ ഉൾപ്പെടെ ഭീമ ഹരജിയുമായ് പോവുന്നതും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതും ലക്ഷദ്വീപിന്റെ വികസനം തകർക്കാൻ.

സിനിമാക്കാരെല്ലാം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ലക്ഷദ്വീപിൽ പക്ഷെ സിനിമ കാണിക്കുന്ന ഒരു തിയേറ്റർ പോലുമില്ലെന്ന് അറിയുമോ? ഹൈടെക് വികസനം മുന്നിൽ കണ്ടു കൊണ്ട് തന്നെയാണ് കേന്ദ്ര ഗവ: മെന്റ്...

പോത്ത്ക്കൽ ഗ്രാമപഞ്ചായത്തിൽ റാണ്ടം ആന്റിജൻ ടെസ്റ്റ് രണ്ടാം ദിവസത്തിലേക്ക്

പോത്ത്കല്ല് ഗ്രാമ പഞ്ചായത്തിലെ റാണ്ടം ആന്റിജൻ ടെസ്റ്റുകൾ രണ്ടാം ദിവസത്തിലേക്ക്.ഞെട്ടിക്കുളം ഹോളി എയ്ഞ്ചൽസ് പബ്ലിക്ക് സ്‌കൂളിലാണ് ടെസ്റ്റുകൾ നടത്താനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. രണ്ടാം ദിനമായ ഇന്ന് ഇത്...

നിലമ്പൂർ പോത്ത്ക്കൽ ട്രോമ കെയർ വളണ്ടിയർമാർക്ക് ഒരു കൈത്താങ്ങ്.

നിലമ്പൂർ.കഴിഞ്ഞ 10 വർഷത്തോളമായി വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്ത് പോരുന്ന നിലമ്പൂർ ചുങ്കത്തറ ചൂരക്കണ്ടിയിലെ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശ്രീ മുത്തപ്പൻ ചാരിറ്റബിൾ ട്രസ്റ്റ്...