World

World

ഫോക്കസ് കോൺക്ലേവ് വെള്ളിയാഴ്ച; ഹ്രസ്വ ചിത്രം റിലീസ് ചെയ്യും

ഫോക്കസ് കോൺക്ലേവ് വെള്ളിയാഴ്ച; ഹ്രസ്വ ചിത്രം റിലീസ് ചെയ്യുംമസ്ക്കത്ത്: അന്താരാഷ്ട്ര യുവജന സംഘടനയായ ഫോക്കസ് ഇന്റർനാഷന ലിന്റെ ഒമാൻ റിജ്യൻ സംഘടിപ്പിക്കുന്ന ഫോക്കസ് കോൺക്ലേവ് സെപ്റ്റംബർ ഒൻപത്...

വാസല്‍ എക്‌സ്‌ചേഞ്ച് പായസ മേള സെപ്തംബര്‍ ഒമ്പതിന് മസ്കത്ത് റൂവി ലുലു സൂഖില്‍നടക്കും

വാസല്‍ എക്‌സ്‌ചേഞ്ച് പായസമേള സെപ്തംബ ബര്‍ ഒമ്പതിന് മസ്കത്ത് റൂവി ലുലു സൂഖില്‍ നടക്കും ഓണാഘോഷങ്ങളുടെ ഭാഗമായി വാസല്‍ എക്‌സ്‌ചേഞ്ച് സ്‌പോണ്‍സര്‍ ചെയ്യുന്ന പായസ മേള സെപ്തംബര്‍...

ഒമാൻ ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

ഒമാൻ ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.ഒമാൻ ഇന്റർനാഷ ണൽ ഡിസ്ട്രിക്ട് 105 ലെ ഏരിയയിലെ ക്ലബ്ബുക ളുടെ സംഘടനയായ ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബ് 2022മുതൽ...

പ്രവർത്തന പരിധി വ്യാപിപിച്ച് മാർഗ് ഹോട്ടൽസ് & റിസോർട്ട്‌ ഗ്രൂപ്പ് മസ്ക്കറ്റിലും..

പ്രവർത്തന പരിധി വ്യാപിപിച്ച് മാർഗ് ഹോട്ടൽസ് & റിസോർട്ട്‌ ഗ്രൂപ്പ് മസ്ക്കറ്റിലും..കൊച്ചി ആസ്ഥാ നമായി പ്രവർത്തിക്കുന്ന മാർഗ് ഹോട്ടൽസ് & റിസോർട്ട്‌ ഗ്രൂപ് ആണ് ഓമനിലേക്കും പ്രവർത്തന...

ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐസിഫ്) നിർമിച്ച ഓക്സിജൻ പ്ലാന്റ് സമർപ്പിച്ചു.

മസ്കത് . മലപ്പുറം ഗവർമെന്റ് താലൂക് ആശുപ ത്രിക്കു വേണ്ടി ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐ.സി.ഫ് )നിർമിച്ച ഓക്സിജൻ പ്ലാന്റ് സമർപ്പ ണം ആഗസ്ത് 13 ശ്ശനിയാഴ്ച...

ഇന്ത്യൻ മീഡിയ ഫോറവും മോഡേൺ എക്സ്ചേഞ്ചും പൂക്കള മത്സരം നടത്തുന്നു*.

*ഇന്ത്യൻ  മീഡിയ ഫോറവും മോഡേൺ  എക്സ്ചേഞ്ചും  പൂക്കള മത്സരം  നടത്തുന്നു*.മസ്കത്  ഇന്ത്യൻ മീഡിയ ഫോറം  ഓണാഘോഷങ്ങളുടെ  ഭാഗമായി മോഡേൺ  എക്സ് ചേഞ്ചുമായി  സഹകരിച്ചു  പൂക്കള മത്സരം  സംഘടിപ്പിക്കുന്നു. ...

ഇന്ത്യൻ മീഡിയ ഫോറവും മോഡേൺ എക്സ്ചേഞ്ചും പൂക്കള മത്സരം നടത്തുന്നു*

*ഇന്ത്യൻ  മീഡിയ ഫോറവും മോഡേൺ  എക്സ്ചേഞ്ചും  പൂക്കള മത്സരം  നടത്തുന്നു*.മസ്കത്  ഇന്ത്യൻ മീഡിയ ഫോറം  ഓണാഘോഷങ്ങളുടെ  ഭാഗമായി മോഡേൺ  എക്സ്ചേഞ്ചുമായി  സഹകരിച്ചു  പൂക്കള മത്സരം  സംഘടിപ്പിക്കുന്നു.  വാദികബീർ ...

മസ്കറ്റ് കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റി കൺ വെൻഷനും മെമ്പർഷിപ്പ് കാർഡ് വിതരണവും നടന്നു.

മസ്കറ്റ് കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റി കൺവെൻഷനും മെമ്പർഷിപ്പ് കാർഡ് വിതരണ വും നടന്നു. സീ ഷെൽ റെസ്റ്റോറന്റിൽ ചേർന്നു മസ്കറ്റ് കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റിയുടെ...

സ്കൈ റെയ്സ് ഗ്ലോബൽ മസ്ക്കത്ത് ട്രാവൽസ് ആൻഡ് ടൂറിസം രംഗത്ത് വൻ കുതിച്ച് ചാട്ടത്തിന് ഒരുങ്ങുന്നു.

സ്കൈ റെയ്സ് ഗ്ലോബൽ മസ്ക്കത്ത് ട്രാവൽസ് ആൻഡ് ടൂറിസം രംഗത്ത് വൻ കുതിച്ച് ചാട്ടത്തിന് ഒരുങ്ങുന്നു. ​സേവനങ്ങൾ വിപുല​പ്പെടുത്താനായി സ്​കൈ റെയ്​സ്​ ഗ്ലോബൽ മസ്കത്ത്​: ട്രാവൽ ആൻഡ്​...

പ്രവാസി ഗൈഡ് ബ്രോഷർ പ്രകാശനം ചെയ്തു.

പ്രവാസി ഗൈഡ് ബ്രോഷർ പ്രകാശനം പ്രവാസി ബോർഡ് ചെയർമാൻ ശ്രീ പി.ടി. കുഞ്ഞഹമ്മദ് ഇന്ന് എറണാകുളത്തുവച്ച് നിർവഹിക്കുമ്പോൾ പ്രവാസികൾക്ക് സന്തോഷത്തിന്റെ സുദിനമാണ്. പ്രവാസ ലോകത്തെ അനേകായിരങ്ങൾക്ക് സ്വാന്തനം...

മസ്കറ്റ് കെഎംസിസി അൽഖൂദ് ഏരിയ കമ്മിറ്റിക്ക് പുതിയ സാരഥികൾ

പ്രസിഡണ്ട്. അബ്ദുൾ ഹമീദ് പേരാമ്പ്ര. *മസ്കറ്റ് കെഎംസിസി അൽഖൂദ് ഏരിയ കമ്മിറ്റിക്ക് പുതിയ സാരഥികൾ*മസ്കറ്റ് KMCC അൽഖൂദ് ഏരിയ കമ്മിറ്റി 2022-2024 കാലയളവിലേക്കുള്ള മെമ്പർഷിപ്പ് അടി സ്ഥാനത്തിൽ...

ചിത്രീകരണം പൂർത്തിയായ സസ്പെൻസ് ത്രില്ലർ the ജനവിധി 2/2/22 ൽ THEATER PLAY OTT ഫ്ലാറ്റ് ഫോമിലൂടെ ജനങ്ങളിലക്ക്

ചിത്രീകരണം പൂർത്തിയായ സസ്പെൻസ് ത്രില്ലർthe ജനവിധി 2/2/22 ൽ THEATER PLAY OTT ഫ്ലാറ്റ് ഫോമിലൂടെ ജനങ്ങളിലേക്ക്. പ്രേം എന്ന ഒരു അധ്യാപകന്റെ കഥ പറയുകയാണ് The...

ഖത്തറിൽ പൂർണ്ണമായും ചിത്രീകരിച്ച എൽമർ റിലീസി നൊരുങ്ങുന്നു.

ഖത്തറിൽ പൂർണ്ണമായും ചിത്രീകരിച്ച എൽമർറിലീസിനൊരുങ്ങുന്നു.ഖത്തറിൽനിന്ന് പൂർണ്ണ മായും ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമയാണ് എൽമർ.രാജ് ഗോവിന്ദ് പ്രൊഡകഷൻസിന്റെ ബാനറിൽ രാജേശ്വർ ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചനയും...

കൂടുമ്പോൾ ഇമ്പം ഉടൻ പുറത്തിറങ്ങും

പുതുമുഖ നായകൻ ദീരജ് കോഴിക്കോട്. *കൂടുമ്പോൾ ഇമ്പം ഉടൻ പുറത്തിറങ്ങും*പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി സിനിമ ചെയ്യുന്ന സംവിധായകനാണ് എ കെ സത്താർ.ആദ്യ സിനിമയായ അനുരാഗത്തിലൂടെ തമിഴ് താരം...

പാണക്കാട്ട് ക്രിയേഷൻസ് ചലചിത്ര രംഗത്തേക്ക്.

*പാണക്കാട്ട്  ക്രിയേഷൻസ്*ചലചിത്ര രംഗ ത്തേക്ക്*2022 ൻ്റെ ആരംഭത്തോടെ പാണക്കാട്ട് ക്രിയേഷൻസ് ചലചിത്ര രംഗത്തേക്ക് പ്രവേശിക്കു കയാണ്. അണുകുടുംബ വ്യവസ്ഥിതിയിൽ കൈ വിട്ട് പോയ ജീവിതത്തെ എങ്ങനെ നിറമുള്ളതാ...