കോക്ക് ടൈൽ ഫാമിലി മീറ്റ് സെപ്‌റ്റംബർ 15 നു നടക്കും.
ഓണാഘോഷങ്ങളുടെ ഭാഗമായി കോക്ക് ടൈൽ ഫാമിലി മീറ്റ് സെപ്‌റ്റംബർ 15 നു വൈകീട്ട് 7നു അൽഫലാജിൽ വച്ച് സംഘടിപ്പിക്കുന്നതാണ് ഓണനിലാവിൽ പ്രശസ്‌ത പിന്നണി ഗായിക റിമി ടോമി...
Breaking News
ഓണാഘോഷങ്ങളുടെ ഭാഗമായി കോക്ക് ടൈൽ ഫാമിലി മീറ്റ് സെപ്‌റ്റംബർ 15 നു വൈകീട്ട് 7നു അൽഫലാജിൽ വച്ച് സംഘടിപ്പിക്കുന്നതാണ് ഓണനിലാവിൽ പ്രശസ്‌ത പിന്നണി ഗായിക റിമി ടോമി...
പാസ്പോർട്ട് ഇല്ലാതെ ഏത് രാജ്യവും സന്ദർശിക്കാൻ കഴിയുന്ന ലോകത്തെ ഒരേ ഒരു വ്യക്തി…എലിസബത്ത് അലക്സാന്ദ്ര | മേരി വിൻഡ്സർ എന്ന ബ്രിട്ടീഷ് രാജ്ഞി 96 ആം വയസ്സിൽ...
ഫോക്കസ് കോൺക്ലേവ് വെള്ളിയാഴ്ച; ഹ്രസ്വ ചിത്രം റിലീസ് ചെയ്യുംമസ്ക്കത്ത്: അന്താരാഷ്ട്ര യുവജന സംഘടനയായ ഫോക്കസ് ഇന്റർനാഷന ലിന്റെ ഒമാൻ റിജ്യൻ സംഘടിപ്പിക്കുന്ന ഫോക്കസ് കോൺക്ലേവ് സെപ്റ്റംബർ ഒൻപത്...
പോലീസിന്റെ വേറിട്ട ഓണാഘോഷം സമത്വത്തി ന്റേയും, സമ്പൽസമൃദ്ധിയുടേയും, നേരിൻ്റേയും ഓർമ്മ പുതുക്കുന്ന പൊന്നാേണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് പന്നിയങ്കര പോലീസും, പന്തിരാങ്കാവ് പോലീസും കേരളത്തിലെ പ്രശസ്ത ജീവകാരുണ്യ ,പ്രവർത്തകനായ...
ദി ഡ്രാഗൺ കുങ്ഫു അസോസിയേഷൻ കോഴിക്കോട് കോതിപ്പാലം ഫുട്ബോൾ ടർഫിൽ വെച്ച് ബ്ലാക്ക് ബെൽറ്റ് സർട്ടിഫിക്കറ്റ് വിതരണം നടത്തി. ഗ്രാൻഡ് മാസ്റ്റർ എം എ റഷീദ് മാസ്റ്ററുടെ...
വാസല്‍ എക്‌സ്‌ചേഞ്ച് പായസമേള സെപ്തംബ ബര്‍ ഒമ്പതിന് മസ്കത്ത് റൂവി ലുലു സൂഖില്‍ നടക്കും ഓണാഘോഷങ്ങളുടെ ഭാഗമായി വാസല്‍ എക്‌സ്‌ചേഞ്ച് സ്‌പോണ്‍സര്‍ ചെയ്യുന്ന പായസ മേള സെപ്തംബര്‍...
ഒമാൻ ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.ഒമാൻ ഇന്റർനാഷ ണൽ ഡിസ്ട്രിക്ട് 105 ലെ ഏരിയയിലെ ക്ലബ്ബുക ളുടെ സംഘടനയായ ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബ് 2022മുതൽ...
പ്രവർത്തന പരിധി വ്യാപിപിച്ച് മാർഗ് ഹോട്ടൽസ് & റിസോർട്ട് ഗ്രൂപ്പ് മസ്ക്കറ്റിലും..കൊച്ചി ആസ്ഥാ നമായി പ്രവർത്തിക്കുന്ന മാർഗ് ഹോട്ടൽസ് & റിസോർട്ട് ഗ്രൂപ് ആണ് ഓമനിലേക്കും പ്രവർത്തന...
സാധിച്ചാൽ ഇനിയും ചരിത്ര രചന നടത്തും: എം.ജി.എസ് കോഴിക്കോട്: ഇന്ത്യ ജനത ആവേശ പൂർവ്വം ആരംഭിച്ച സ്വാതന്ത്ര്യദിനാഘോഷങ്ങൾ വെറും രാഷ്ട്രീയ-ഭരണ ചടങ്ങുകളായിത്തീരുക യാണെന്ന് നവതി പിന്നിട്ട ഇന്ത്യയുടെ...
മസ്കത് . മലപ്പുറം ഗവർമെന്റ് താലൂക് ആശുപ ത്രിക്കു വേണ്ടി ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐ.സി.ഫ് )നിർമിച്ച ഓക്സിജൻ പ്ലാന്റ് സമർപ്പ ണം ആഗസ്ത് 13 ശ്ശനിയാഴ്ച...
*ഇന്ത്യൻ മീഡിയ ഫോറവും മോഡേൺ എക്സ്ചേഞ്ചും പൂക്കള മത്സരം നടത്തുന്നു*.മസ്കത് ഇന്ത്യൻ മീഡിയ ഫോറം ഓണാഘോഷങ്ങളുടെ ഭാഗമായി മോഡേൺ എക്സ് ചേഞ്ചുമായി സഹകരിച്ചു പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ...
*ഇന്ത്യൻ മീഡിയ ഫോറവും മോഡേൺ എക്സ്ചേഞ്ചും പൂക്കള മത്സരം നടത്തുന്നു*.മസ്കത് ഇന്ത്യൻ മീഡിയ ഫോറം ഓണാഘോഷങ്ങളുടെ ഭാഗമായി മോഡേൺ എക്സ്ചേഞ്ചുമായി സഹകരിച്ചു പൂക്കള മത്സരം സംഘടിപ്പിക്കുന്നു. വാദികബീർ ...
ന്യൂസ് സിറ്റി മെട്രോയുടെ ആദരാഞ്ജലികൾ കണ്ണൂർ : മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് ബർലിൻ കുഞ്ഞനന്തൻ നായർ (97 ) അന്തരിച്ചു. വൈകിട്ട് ആറ് മണിയോടെ കണ്ണൂർ നാറാത്തെ...
ഏഴാമത് ഡ്രാഗൺ കുങ്ഫു സെൻറർ ഉത്ഘാട നം ചെയ്തു.കോഴിക്കോട് ഡ്രാഗൺ കുങ്ഫു സെന്റർ ഉത്ഘാടനം ഫറോക്ക് പുറ്റേക്കാട് റേഷൻ ഷോപ്പ് ബിൾഡിംങ്ങിൽ പ്രവർത്ഥനമാരംഭിച്ചു. നഗരസഭാദ്ധ്യക്ഷൻ എൻ.സി അബ്ദുൾ...
പ്രായമായവരെ ഐ സി യു വിൽ കയറ്റി മരിക്കാ നനുവദിക്കാതെ സഹിക്കാൻ വിട്ടുകൊടുക്കുന്ന ത് ഇപ്പോഴത്തെ ഒരു ഫാഷനാണ്.അതൊരു സ്റ്റാറ്റസ് സിംബൽ ആയി മാറിയിരിക്കുന്നു. ഒരു നേഴ്സ്...