സൗദിയിൽ വാഹനാ പകടത്തിൽ; അഞ്ച് മലയാളികൾ മരിച്ചു.
സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിറും, ഭാര്യയും മൂന്ന് മക്കളുമാണ് അപകടത്തിൽ...
World
സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിറും, ഭാര്യയും മൂന്ന് മക്കളുമാണ് അപകടത്തിൽ...
*ദോഹ*:അറബ് കപ്പ് ഇന്നുമുതൽ. ഫുട്ബോൾ പ്രേമികൾക്ക് ആവേശം കൊള്ളിക്കുന്ന 2022ഫിഫാ വേൾഡ് കപ്പിന് മുന്നോടിയായി ട്ടാണ് അറബ് കപ്പ് ഇന്ന്ആരംഭിക്കുന്നത്.ഇന്ത്യൻ സമയം 5:30ആരംഭിക്കും. ആറു സ്റ്റേഡിയങ്ങളിൽ ആയിട്ടാണ്...
ആരോഗ്യ രംഗത്ത് ഒമാനും ഇന്ത്യയെ ഒമാനിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ അത്യാധുനിക സൗകര്യ ങ്ങളോടുകൂടിയ ഹോസ്പിറ്റൽ ആസ്റ്റർ ഒമാനും ആസ്റ്റർ കേരളയും ചേർന്ന് പ്രവർത്തനം ആരംഭിക്കുന്നു.അഞ്ചു മോഡുലാർ...
ദാനത് കമ്പ്യൂട്ടർ സൂപ്പർമാർക്കറ്റിന്റെ ഒമാനിലെ നാലാമത്തെ സംരംഭം റൂവി കമ്പ്യൂട്ടർ സ്ട്രീറ്റിൽ പ്രവർത്തനം ആരംഭിച്ചു. അബ്ദുല്ലാ അഹമ്മദ് ആൽമർദൂഫ് ഉദ്ഘാടന കർമം നിർവഹിച്ചു. ന്യൂസ് സിറ്റി മെട്രോ...