ചിറ്റേട്ട് ചലചിത്രയുടെ ബാനറിൽ അർഷാദ് അബ്ദു രചനയും സംവിധാനവും നിർവ്വഹിക്കുന്ന മരാമരം പോസ്റ്റർ പ്രകാശനം നടന്നു
ചിറ്റേട്ട് ചലചിത്രയുടെ ബാനറിൽ ഡോമിനിക്ക് ചിറ്റേട്ട് നിർമ്മിക്കുന്ന ചിത്രമാണ് മരാമരം. അർഷാദ് അബ്ദു കഥയും തിരക്കഥയും ക്യാമറയും സംവിധാനവും നിർവ്വഹിക്കുന്ന മരാമരം എന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം...